2008 സെപ്റ്റംബർ 14, ഞായറാഴ്‌ച

റഷ്യാ ജോര്‍ദ്ദാന്‍ യുദ്ധ ചിത്രങള്‍











ഇനിയും വെണോ ഈ യുദ്ധം?










കെല്ലപെടുന്നതെല്ലാം ഒന്നുമറിയാത്ത സ്ത്രീകളും കുട്ടികളും

യുദ്ധവും സമാധനവും

സമാധാന റാലിയ്ക്കു പറത്താനൊരുസമാധാനപ്രാവിനെക്കിട്ടഞ്ഞിട്ടൊരു സമാധാനമില്ലസമാധാനമായിട്ടൊരു സമാധാനറാലി നടത്താന്‍ പറ്റില്ലെന്നുവച്ചാല്‍ !

'നല്ലയിനം പ്രാവുകള്‍ വില്‍പനയ്ക്കെ'ന്ന ബോര്‍ഡുകണ്ട്‌ കയറിയപ്പോഴോ ?

'പ്രാവ്‌ സ്റ്റോക്കില്ല സാര്‍, നാടന്‍ കോഴി രണ്ടു കിലോയുടെ ഒരെണ്ണമെടുക്കട്ടേ ?

'പോരേ സമാധാനമാകാന്‍ !ഇനിയൊരു സമാധാനപ്രാവിനെ

ഓടിച്ചിട്ടുപിടിച്ച്‌ കഥ പറഞ്ഞാല്‍ഉള്ള സമാധാനവും പോകുംഓടിയോടി

കാലിന്റെ ജോയിന്റു പോയതു മിച്ചംഈ സമാധാനപ്രാവിനൊന്ന് സമാധാനമായിരുന്നു തന്നാലെന്താഒടുവിലൊരു സമാധാനപ്രാവിനെ പിടിച്ചു കെട്ടിയിട്ടിട്ടെന്തായി ?

തീരെ സമാധാനപ്രിയയല്ലാത്തൊരു പൂച്ച വന്ന്സമാധാനത്തെ ശാപ്പിട്ടു കളഞ്ഞു

(പൂച്ചയ്ക്ക്‌ സമാധാനമായിട്ടുണ്ടാവും)

ഇനി സമാധാനക്കാരോടെന്തു സമാധാനം പറയും ?

സമാധാനമായിട്ടൊരു സമാധാനറാലി നടത്താന്‍ പറ്റില്ലെന്നുവച്ചാല്‍ !

ഈ സമാധാനമില്ലായിരുന്നെങ്കിലെന്തു സമാധാനമായേനേ

(കടപ്പാട്:സുധീഷ്‌)

കുറച് റഷ്യാ ജോര്‍ദ്ദാന്‍ യുദ്ധ ചിത്രങള്‍



ഇന്ത്യയിലെ എറ്റവും ഭംഗി ഉള്ള പാസ് പോര്‍ട്ട്


2008 സെപ്റ്റംബർ 10, ബുധനാഴ്‌ച

സൗദി പെണ്ണുങള്‍ ബീചില്‍ കുളിക്കുന്നു

കുളിക്കുന്നതും കളിക്കുന്നതും കണ്ടോ?

ഒരിക്കലും പിരിയില്ല ഞങള്‍

എന്തിനെന്നറിയില്ല എന്തുകൊണ്ട് എന്നറിയില്ല എന്തിനോ.ഞങള്‍ കൂട്ടുകരായ്

പൊക്കടാ കൈ....എന്നേടാണോ കളി...


അപ്പൊ നിനക്ക് പേടി ഉണ്ട് അല്ലെ?


എന്റെ ഒരു നിര്‌വ്യാജമായ അപേക്ഷ



Hi All,


I have a very sincere request to all of you. Please don't send files that are contaminated with virus to me or anyone. One of you (don't know who) had sent a virus file to me and damaged my mouse drivers very seriously. I have attached the details of what has happened . Hopefully, you'll be careful next time.



ഈ വിരലുകള്‍ കൊണ്ട് ഞാന്‍ എങിനെ എഴുതും

ഈ നശിച്ച ലോകത്ത് എഴുതാതിരിക്കുന്നതല്ലെ നല്ലത്?