2008 നവംബർ 12, ബുധനാഴ്‌ച
2008 ഒക്‌ടോബർ 6, തിങ്കളാഴ്ച
2008 ഒക്‌ടോബർ 5, ഞായറാഴ്‌ച
ലോകക്രമം !
പ്രാവൊരു ഉറക്കം തൂങ്ങിപ്പക്ഷിയാണെന്നാരാണു പറഞ്ഞത് ?
പ്രാവും കാക്കയുമായി യുദ്ധം ചെയ്തതിനു ഞാന്‍ സാക്ഷിയാണ്
അതും ഒരു തണുത്ത ബിസ്കറ്റ് കഷണത്തിനു വേണ്ടി
പക്ഷെ, ഞാന്‍ കാക്കയുടെ പക്ഷത്തായിരുന്നു.
ഈ നാശം പിടിച്ച പ്രാവായിരുന്നല്ലോ
എന്റെ വെളുത്ത ഷര്‍ട്ടില്‍ കാഷ്ടിച്ചു വെച്ചത്
മകനൊരു നേതാവ്, അവന്‍ പ്രതികരിച്ചതിങ്ങനെ -
"അച്ഛാ, പ്രാവ് സമാധാനത്തിന്റെ പ്രതീകമാണ്,
ലോകസമാധാനം നീണാള്‍ വാഴണ്ടേ ?"
"മോനെ, ബസ്സിനു കല്ലെറിഞ്ഞതിനു നിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചോടാ"
കോളേജ് ഗേള്‍ മോള്‍ക്കിതൊരു സിനിമാപ്പടം - കാക്ക ! കാക്ക !!
പെണ്ണേ നിന്റെ പാവാടയുടെ ഇറക്കമിനിയും കുറയ്ക്കല്ലേടീ സാനിയാ മിര്‍സേ !
"കുഞ്ഞുമോന്‍ വീരേന്ദ്ര സെവാഗൊരു നഴ്‌സറിപ്പാട്ടുദ്ധരിച്ചു -
"അയ്യോ കാക്കേ പറ്റിച്ചോ "
"മക്കളേ കാക്ക പ്രകൃതിയുടെ തോട്ടിയാണ്" ഭാര്യ സഹായത്തിനെത്തി.
( ഇപ്പോഴാണവളൊരു യഥാര്‍ഥ ഭാര്യയായാത്)
യുദ്ധം തീരാനിതൊന്നും പോരായിരുന്നു, യുദ്ധം തുടര്‍ന്നു.
ഒടുവില്‍ യുദ്ധത്തില്‍ ജയിച്ചതോ ?
അയല്‍ക്കാരന്‍ ശത്രുവിന്റെ പൂവന്‍കോഴിയും.
ഇതാണല്ലോ ഇന്നത്തെ ലോകക്രമം !

2008 സെപ്റ്റംബർ 14, ഞായറാഴ്‌ച
യുദ്ധവും സമാധനവും
സമാധാന റാലിയ്ക്കു പറത്താനൊരുസമാധാനപ്രാവിനെക്കിട്ടഞ്ഞിട്ടൊരു സമാധാനമില്ലസമാധാനമായിട്ടൊരു സമാധാനറാലി നടത്താന്‍ പറ്റില്ലെന്നുവച്ചാല്‍ !
'നല്ലയിനം പ്രാവുകള്‍ വില്‍പനയ്ക്കെ'ന്ന ബോര്‍ഡുകണ്ട് കയറിയപ്പോഴോ ?
'പ്രാവ് സ്റ്റോക്കില്ല സാര്‍, നാടന്‍ കോഴി രണ്ടു കിലോയുടെ ഒരെണ്ണമെടുക്കട്ടേ ?
'പോരേ സമാധാനമാകാന്‍ !ഇനിയൊരു സമാധാനപ്രാവിനെ
ഓടിച്ചിട്ടുപിടിച്ച് കഥ പറഞ്ഞാല്‍ഉള്ള സമാധാനവും പോകുംഓടിയോടി
കാലിന്റെ ജോയിന്റു പോയതു മിച്ചംഈ സമാധാനപ്രാവിനൊന്ന് സമാധാനമായിരുന്നു തന്നാലെന്താഒടുവിലൊരു സമാധാനപ്രാവിനെ പിടിച്ചു കെട്ടിയിട്ടിട്ടെന്തായി ?
തീരെ സമാധാനപ്രിയയല്ലാത്തൊരു പൂച്ച വന്ന്സമാധാനത്തെ ശാപ്പിട്ടു കളഞ്ഞു
(പൂച്ചയ്ക്ക് സമാധാനമായിട്ടുണ്ടാവും)
ഇനി സമാധാനക്കാരോടെന്തു സമാധാനം പറയും ?
സമാധാനമായിട്ടൊരു സമാധാനറാലി നടത്താന്‍ പറ്റില്ലെന്നുവച്ചാല്‍ !
ഈ സമാധാനമില്ലായിരുന്നെങ്കിലെന്തു സമാധാനമായേനേ
(കടപ്പാട്:സുധീഷ്)
കുറച് റഷ്യാ ജോര്‍ദ്ദാന്‍ യുദ്ധ ചിത്രങള്‍

2008 സെപ്റ്റംബർ 10, ബുധനാഴ്‌ച
എന്റെ ഒരു നിര്‌വ്യാജമായ അപേക്ഷ
Hi All,
I have a very sincere request to all of you. Please don't send files that are contaminated with virus to me or anyone. One of you (don't know who) had sent a virus file to me and damaged my mouse drivers very seriously. I have attached the details of what has happened . Hopefully, you'll be careful next time.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)