2008 ഒക്‌ടോബർ 5, ഞായറാഴ്‌ച

കുതിരപുറത്ത് ഒരു കഴുത

12 അഭിപ്രായങ്ങൾ:

  1. അയാള്‍ കാണില്ലെന്നു സമാധാനിയ്ക്കാമല്ലേ?

    മറുപടിഇല്ലാതാക്കൂ
  2. മലയാളത്തിൽ അടിക്കുറിപ്പിട്ടതു നന്നായി . ഹ ഹ

    മറുപടിഇല്ലാതാക്കൂ
  3. Dear Mrs Pathross,
    Verutheyalla kuntham kulukki chettan paranjathu ellaa ....kalkkum oru dinamundennu!
    With regards Poor me
    www.manjaly-halwa.blogspot.com

    മറുപടിഇല്ലാതാക്കൂ
  4. എന്തൊരു ദൈര്യം. പത്രാസുകാരിയെ സമ്മതിച്ചിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  5. ആദ്യമായാണ് ഇവിടെ ...തലക്കെട്ട് കലക്കീട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  6. :) അതേ അതേ !
    വേഗം പടം എടുക്കു മച്ചാ
    ഇവനെങ്ങാന്‍ ഓടിയാ ഞാന്‍ മൂട്ടിലാ
    എന്നും പറഞ്ഞാ ല്ലേ അവന്റെ ഇരുപ്പ്

    മറുപടിഇല്ലാതാക്കൂ
  7. ഈ ഫോട്ടോ കണ്ടപ്പോള്‍ പണ്ടു വായിച്ച ഒരു ഫലിതം ഓര്‍മ്മ വന്നു.

    പശുവിനെയും കൊണ്ടു നടന്നു പോകുന്ന ഒരാളെ നോക്കി നമ്പൂതിരി
    “എങ്ങോട്ടാ ഈ കഴുതയെയും കൊണ്ട്?
    അയാള്‍:- ഏഭ്യന്‍, നമ്പൂതിരിക്കറിന്ഞ്ഞൂടെ ഇതു കഴുതയല്ല, പശുവാണെന്ന്?
    നമ്പൂതിരി :- ഞാന്‍ പശുവിനോടാണു ചോദിച്ചത്..!
    :)

    മറുപടിഇല്ലാതാക്കൂ
  8. അത് നന്നായി...അയാള്‍ എങ്ങാനും കണ്ടാല്‍...കൂടുതല്‍ നന്നാവും..!!!

    മറുപടിഇല്ലാതാക്കൂ
  9. അടിക്കുറിപ്പിനു അടികിട്ടാനുള്ള എല്ലാ ചാന്‍സുമുണ്ട്‌ : ) നന്നായിട്ടുണ്ട്‌

    മറുപടിഇല്ലാതാക്കൂ