2008 സെപ്റ്റംബർ 14, ഞായറാഴ്‌ച

യുദ്ധവും സമാധനവും

സമാധാന റാലിയ്ക്കു പറത്താനൊരുസമാധാനപ്രാവിനെക്കിട്ടഞ്ഞിട്ടൊരു സമാധാനമില്ലസമാധാനമായിട്ടൊരു സമാധാനറാലി നടത്താന്‍ പറ്റില്ലെന്നുവച്ചാല്‍ !

'നല്ലയിനം പ്രാവുകള്‍ വില്‍പനയ്ക്കെ'ന്ന ബോര്‍ഡുകണ്ട്‌ കയറിയപ്പോഴോ ?

'പ്രാവ്‌ സ്റ്റോക്കില്ല സാര്‍, നാടന്‍ കോഴി രണ്ടു കിലോയുടെ ഒരെണ്ണമെടുക്കട്ടേ ?

'പോരേ സമാധാനമാകാന്‍ !ഇനിയൊരു സമാധാനപ്രാവിനെ

ഓടിച്ചിട്ടുപിടിച്ച്‌ കഥ പറഞ്ഞാല്‍ഉള്ള സമാധാനവും പോകുംഓടിയോടി

കാലിന്റെ ജോയിന്റു പോയതു മിച്ചംഈ സമാധാനപ്രാവിനൊന്ന് സമാധാനമായിരുന്നു തന്നാലെന്താഒടുവിലൊരു സമാധാനപ്രാവിനെ പിടിച്ചു കെട്ടിയിട്ടിട്ടെന്തായി ?

തീരെ സമാധാനപ്രിയയല്ലാത്തൊരു പൂച്ച വന്ന്സമാധാനത്തെ ശാപ്പിട്ടു കളഞ്ഞു

(പൂച്ചയ്ക്ക്‌ സമാധാനമായിട്ടുണ്ടാവും)

ഇനി സമാധാനക്കാരോടെന്തു സമാധാനം പറയും ?

സമാധാനമായിട്ടൊരു സമാധാനറാലി നടത്താന്‍ പറ്റില്ലെന്നുവച്ചാല്‍ !

ഈ സമാധാനമില്ലായിരുന്നെങ്കിലെന്തു സമാധാനമായേനേ

(കടപ്പാട്:സുധീഷ്‌)

കുറച് റഷ്യാ ജോര്‍ദ്ദാന്‍ യുദ്ധ ചിത്രങള്‍



2 അഭിപ്രായങ്ങൾ:

  1. Dear Ramya...

    This is srekanth here from bagalore...
    Basically i am from kerala calicut....
    In my entire life first time i am watching a blog-post...Your postings are excellent...
    Mainly that pictures.. the people who will start these types of war they should see this

    Thanking you once again, and the almighty will bless you and your family always

    With Regards
    Sreekanth
    Bangalore
    sree05@rediff.com

    മറുപടിഇല്ലാതാക്കൂ