പ്രിയ സുഹ്രത്തുക്കളെ
ഇതാമ്മാ.... പോകരക്കാ
യുടെ ഒന്നാം ഭാഗം വയിക്കാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്ത് അതു വായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു...
അന്ത്രുമാന് കാക്കയെ എങിനെ പിരിച്ചുവിടാം എന്നു ആലോചിക്കുന്നതിനിടയില്‍ ഉമ്മ എനിക് ചായയും ചപ്പാത്തിയും തന്നു ...ചപ്പാത്തിയും ഇമ്മാഅ ഞാനിപ്പം ബര എന്നും പറഞ്ഞ്
ഒറ്റ ചാട്ടം അടുക്കള വഴി ... പറമ്പിലെക്ക് പിന്നെ
ഇനി എന്ത് ? അതായി എന്റെ ചിന്ത.. ഇന്നു ഞായര്‍ ആണ് സ്കൂള്‍
ഇല്ലാത്തത് കൊണ്ട് ഒരു വിഷമം ...ആ അപ്പോയാണ് ഷുക്കുര്‍ മോന് അലോചിചത് ഇന്നു സൈക്കിള്‍ വടകക്ക് എടുക്കാം എന്നു അബു പറഞ്ഞിരുന്നു ,, അവിടെ വരെ പോയലൊ...
അവന്റെ ബാപ്പ ഒറ്റകണ്ണന്‍ ഫൈസല്‍ കാക്ക അവിടെ ഉണ്ടങ്കില്‍ കഴിഞ്ഞു ....അബു വിനെ പറ്റി ആലോചിച് അബു വിന്റെ വീട് എത്തിയത് അറിഞില്ല .. ചുറ്റു പാടും ഒന്നു നോക്കി അവനെ കാണാന്‍
ഇല്ല .. അവന്റെ സ്തിരം സംങ്കേമായ വിറകു പുരയില്‍ നോക്കി അവിടെ ആകെ ഇരുട്ട്
ഇരുട്ടത്ത് പിന്നെ അവനെ കണാന്‍ ദൈവത്തിനുമാത്രമെ കഴിയൂ ....
പെട്ടന്നാണ് പിറകില്‍ നിന്ന് ഒരുവിളി" ജ്ജ് ആരെ നൊക്കുണെ" ഞെട്ടി തിരിഞ്ഞു നോക്കിയപ്പോള്‍
കണ്ടത് അബു വിന്റെ ബാപ്പ ഒറ്റകണ്ണന്‍ ഫൈസല്‍ കാക്ക ...
അത് പിനെ,,,, പിന്നെ....
ജ്ജ് ആ ബല്ലല് അബുജാഹിലിനെ നോക്ക്ണെ.... ഓന് ബ്ടെ ഇല്ല്യയ..
ഓനെ ഞാന്‍ ബ്ടെ അട്ത്ത് ബരെ പര്ഞ് അയച്ക്ക്ണ്....ഇപ്പം ബരും..
ഇതു കേട്ടതും ഷുക്കുര്‍ മെല്ലെ ഊരി
സ്വന്തം ബാപ്പ മൊനെ അബു ജാഹില് എന്നു വിളിക്കമ്മോ... എന്ന് അലൊചിച്ച്
നടക്കുന്നതിനിടയില്‍ അതാ വരുന്നു അബു ...ഇന്ന് ഇത് ഇവനോട് പറഞ്ഞിട്ട് തന്നെ കാര്യം...
ഷുക്കൂര്‍ അബുവിനോട് ഒന്റെ ഉപ്പ അബു ജാഹില് എന്നു വിലിച്ചത് വലിയ കാര്യത്തില്‍ പറഞ്ഞു...
എല്ലാം കേട്ടിട്ടും അവനെരു കുലുകവും ഇല്ല....
അങിനെ സംസരികുന്നതിനിടയില്‍ സൈക്കില്‍ എടുക്കണ്ടെ ? എന്ന് ഷുക്കുര്‍ ചോദിചു .
അത് നാളെ എടുക്കാം നാളെ ഹര്‍ത്താല്‍ ആണ് സ്കൂള്‍ ഇല്ലാ.... ങേ....
എന്താ ഈ ഹര്‍ത്താല്‍ ?....... അത് ചില രഷ്ട്രീയ പാര്‍ട്ടികളുടെ കലാ പരിപാടി
യാണന്ന് പിന്നീട് അറിഞ്ഞു.
അങിനെ സൈക്കിളെടുക്കല്‍ മാറ്റി വെക്കപെട്ടു ,
അന്ന് വൈകുന്നേരം ഷുകൂര്‍ വീട്ടില്‍ എത്തി ഉമ്മയോട് അബു ന്റെ ബപ്പ അബുവിനെ
അബു ജാഹില് എന്ന് വിളിക്കുന്നത് എന്ന് പറഞ്ഞു അപ്പോള്‍ അവന്റെ ഉമ്മ പറഞ്ഞു
അത് ഓന്റെ കയ്യിലിരിപ്പ് കൊണ്ടാ...ഓന് എത്ത്നാണ് അബൂന്ന് പേരിട്ടത് എന്ന് അനക്ക്
അറിയോ..ഓന്
നല്ല കുട്ടി അയി വരികയാണങ്കില്‍ അബു ബക്കര്‍ എന്നും വെടക്കയി ആണ് വരുന്നത്
എങ്കില്‍ അബു ജാഹില് എന്നും വിളിക്കാം എന്നാണ് ഓന്റെ ബാപ്പ പറഞ്ഞത് ....
അന്നത്തെ രാത്രിയും അകലെ പിടഞ്ഞു തീരുന്ന ചിറകടിയൊച്ചകളാല് നടുങ്ങുന്ന രാത്രി യായി കൊണ്ട് കന്നു പോയി ...
പകല്‍....പകല്‍ സര്‍പ്പസൗന്ദര്യത്തിന്റെ വജ്രവീചികളാല് കണ്‍കുത്തുന്നു അഥവാ സൂര്യ ഭഗവാന് വടക്കന്‍ മലയുടെ മുകളിലൂടെ വീണ്ടും കയറി വരുന്നു...
ഒന്ന് എഴുന്നേറ്റു......അടുത്തുള്ള കസേരയുടെ കൈയില്‍ വലത്തേ കൈമുട്ടുവെച്ചു കൈപ്പത്തിയില്‍ താടിയൂന്നി അവന് ജാലകത്തിലൂടെ അനന്തമായ ആകാശത്തിലേക്കു നോക്കി......
അബു പട്ടം പറത്താന്‍ പോയിട്ടില്ല അല്ലങ്കില്‍ അവിടെ എന്തെങ്കിലും കണ്ടെനെ....
പല്ലുതേക്കാന്‍ പുറത്തേക്ക് ഇറങിയ ഷുക്കൂറ് കാണുന്നത് ചാരുകസേയില്‍ ഒരാള്‍ ഇരിക്കുന്നു....
ആരിത് ഇനി
അന്ത്രുമാന് കാകയുടെ ആരെങ്കിലും ആണോ ഹെ അല്ല...
അയാള്‍ എന്നെ വിളിചു ഞാന്‍ പോയില്ലാ....
അപ്പോള്‍ ഉമ്മ ഉണ്ട് ചായയുമായി വന്ന് കെടുക്കുന്നു...
എന്നിട്ട്
ഉമ്മ പറഞ്ഞു ഇതാ അന്റെ ബപ്പാന്ന്
എടുത്ത വഴിക്ക് ഷുക്കുറ് ചോദിച്ചു......
" അപ്പോ ദാ മ്മാ പോക്കരാക്ക"
കാലം.....
പ്രകൃതി തന്നെ കൈവെടിഞ്ഞിരിക്കുന്നു. കാലത്തിന്റെ അധീശശക്തിയെ തകര്‍ത്ത്, ജീവിതത്തെ കലാപമാക്കി മാറ്റുന്ന കാലത്തിന്റെ മുന്നില്‍ അടിതെറ്റി വീഴുന്ന മനുഷ്യന്റെ അന്തര്‍സംഘര്‍ഷങ്ങള്‍, ദയനീയ വിലാപങ്ങള്‍...
എല്ലാറ്റിന്നും ഒരു സമയമുണ്ടു; ആകാശത്തിൻ കീഴുള്ള സകലകാര്യത്തിന്നും ഒരു കാലം ഉണ്ടു.
കാലം.....ആരോടും ഒന്നും ചോദികാതെ കടന്നു പോയി
ഇന്ന് ഷുക്കൂര്‍ നമ്മുടെ പഴയ ഷുക്കുര്‍ അല്ല
തുടരും
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
കാലം.....
മറുപടിഇല്ലാതാക്കൂപ്രകൃതി തന്നെ കൈവെടിഞ്ഞിരിക്കുന്നു. കാലത്തിന്റെ അധീശശക്തിയെ തകര്‍ത്ത്, ജീവിതത്തെ കലാപമാക്കി മാറ്റുന്ന കാലത്തിന്റെ മുന്നില്‍ അടിതെറ്റി വീഴുന്ന മനുഷ്യന്റെ അന്തര്‍സംഘര്‍ഷങ്ങള്‍, ദയനീയ വിലാപങ്ങള്‍...
mole NANNYITTUNDU ENIYUM EZHUATHANAM AASHAMSHAKAL
മറുപടിഇല്ലാതാക്കൂകൊല്ലം...കൊള്ളാം...പോരട്ടെ...പോരട്ടെ
മറുപടിഇല്ലാതാക്കൂVayichu.nannaayitund.
മറുപടിഇല്ലാതാക്കൂകഥ നന്നായി ഇതാമ്മാ ബാപ്പ പോക്കരാക്ക!!
മറുപടിഇല്ലാതാക്കൂ