2008 സെപ്റ്റംബർ 10, ബുധനാഴ്‌ച

സൗദി പെണ്ണുങള്‍ ബീചില്‍ കുളിക്കുന്നു

കുളിക്കുന്നതും കളിക്കുന്നതും കണ്ടോ?

18 അഭിപ്രായങ്ങൾ:

  1. ഹയ്യേ... ഇങ്ങനേയുണ്ടോ പെണ്ണുങ്ങൾ.

    പത്രാസ്കാരിയുടെ ബ്ലൊഗിൽ ഞാൻ ആദ്യമായാണ്. ഇതിലെ ചിത്രങ്ങൾ നന്നായിരിക്കുന്നു..

    വീണ്ടും വരാം.

    മറുപടിഇല്ലാതാക്കൂ
  2. മോളേ,
    ചിത്രങ്ങള്‍ അതിഗംഭീരം!!!
    വീണ്ടും പ്രതീക്ഷിക്കുന്നു.
    ആശംസകള്‍....
    വെള്ളായണി വിജയന്‍

    മറുപടിഇല്ലാതാക്കൂ
  3. ഹഹ..

    ഇത് വല്യ പറ്റിപ്പായിപ്പോയി..ന്നാലും സണ്‍ ബാത് കിടു കിടു..!

    മറുപടിഇല്ലാതാക്കൂ
  4. മണ്ണില്‍ കിടന്നുരുണ്ടാണു സൗദിപെണ്ണുങ്ങള്‍ കുളിക്കുക എന്ന് ഇപ്പോഴാണറിയുന്നത്‌.

    ഈ ബ്ലോഗില്‍ ആദ്യമായാണു എത്തുന്നത്‌. എക്സ്‌ ദുബായ്ക്കാരിയാണെന്ന് നോട്ടിസ്‌ കണ്ടു. അപ്പോള്‍ ദുബായ്‌ അനുഭവങ്ങള്‍ എല്ലാം എഴുതൂ. അല്ലെങ്കില്‍ നാട്ടിലെ വിശേഷങ്ങള്‍..

    എല്ലാ ആശംസകളും നേരുന്നു

    മറുപടിഇല്ലാതാക്കൂ
  5. രസികന്റെ മൂളലില്‍ എന്തെ പന്തികേട്,നരികുന്നനു മനസ്സിലായില്ലെ ഇങനയും ഉണ്ട് പെണ്ണുങ്ങൾ.
    വെള്ളായണിവിജയന്‍ സാറിനും അനൂപ് തിരുവല്ലക്കും നന്ദി,പറ്റിപല്ല കുഞാ ഒട്ടിപ്പാ...ബഷീര്‍ വെള്ളറക്കാട്‌ ഞാന്‍ ശ്രമിക്കാം...

    മറുപടിഇല്ലാതാക്കൂ
  6. അതിലൊരു പെണ്ണിന്റെ കഴുത്തിന് മേലോട്ട് എവിടെ പോയി മോളൂ..???

    മറുപടിഇല്ലാതാക്കൂ
  7. പറുദയുടെ വീർപ്പുമുട്ടലില്ലാതെ കണ്ടില്ലേ അവ സ്വയിര്യവിഹാരം നടത്തുന്നത്‌...

    നല്ല ചിത്രങ്ങൾ...

    മറുപടിഇല്ലാതാക്കൂ
  8. Oru paaadu Kothichu poyi....Title Kandappol.....
    Hum Chathiyayippoyi....

    മറുപടിഇല്ലാതാക്കൂ
  9. വായിക്കാണുള്ള മനസ്സും എഴുതുവാനുള്ള കഴിവും ദൈവത്തിന്റ ധാനമാണ്‍” ..അത് നാം ഉപയോഗിക്കേണ്ട പോലെ ഉപയോഗിക്കേന്റ സ്തലത്ത് ഉപയോഗിച്ചാല്‍ അതിന്റ രുചി എഴുതുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും കിട്ടും ..വായന മാനസിക ഉല്ലാസത്തിനുള്ള ഒരു ചികിത്സകൂടിയാണ്‍” ഗ്രീസിലെ ഒരു വായന ശാലയുടെ മുന്നിന്ല്‍ Healing place of the soul" എന്ന് എഴുതിയ ഒരു ബോര്‍ഡ് ഉണ്ടന്ന് എവിറ്റയോ ഞാന്‍ വായിച്ചിട്ടുണ്ട് ..
    അതു കൊണ്ട് എഴുതുക വായിക്കുക ..കിട്ടുന്ന അറിവുകല്‍ പങ്ക് വെക്കുക
    നന്മ നേരുന്നു
    ലിയാ From Koottam

    മറുപടിഇല്ലാതാക്കൂ
  10. pathraasukari oru nalla thamasakkari koodi aanennu manassilayai ketoo!
    keep it up

    മറുപടിഇല്ലാതാക്കൂ
  11. ന്നാലും ഈ കൊലച്ചതി വേണ്ടായിരുന്നു.ഹും...!

    മറുപടിഇല്ലാതാക്കൂ
  12. samayam kittumbol ithilum onnu varane pathrasu karee ........http://my.mittayi.com/

    മറുപടിഇല്ലാതാക്കൂ
  13. ആരും കുളിക്കുന്നില്ലല്ലോ

    മറുപടിഇല്ലാതാക്കൂ
  14. കുളിച് കുളിച് മുഖം ഇല്ലാതെ പോയ ഒട്ടകങള്‍ക്ക്ക്ക് ഈ പടം സമര്‍പ്പിക്കുന്നു...

    മറുപടിഇല്ലാതാക്കൂ