മണ്ണില്‍ കിടന്നുരുണ്ടാണു സൗദിപെണ്ണുങ്ങള് കുളിക്കുക എന്ന് ഇപ്പോഴാണറിയുന്നത്.
ഈ ബ്ലോഗില്‍ ആദ്യമായാണു എത്തുന്നത്. എക്സ് ദുബായ്ക്കാരിയാണെന്ന് നോട്ടിസ് കണ്ടു. അപ്പോള്‍ ദുബായ് അനുഭവങ്ങള്‍ എല്ലാം എഴുതൂ. അല്ലെങ്കില്‍ നാട്ടിലെ വിശേഷങ്ങള്‍..
വായിക്കാണുള്ള മനസ്സും എഴുതുവാനുള്ള കഴിവും ദൈവത്തിന്റ ധാനമാണ്” ..അത് നാം ഉപയോഗിക്കേണ്ട പോലെ ഉപയോഗിക്കേന്റ സ്തലത്ത് ഉപയോഗിച്ചാല്‍ അതിന്റ രുചി എഴുതുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും കിട്ടും ..വായന മാനസിക ഉല്ലാസത്തിനുള്ള ഒരു ചികിത്സകൂടിയാണ്” ഗ്രീസിലെ ഒരു വായന ശാലയുടെ മുന്നിന്ല് Healing place of the soul" എന്ന് എഴുതിയ ഒരു ബോര്‍ഡ് ഉണ്ടന്ന് എവിറ്റയോ ഞാന്‍ വായിച്ചിട്ടുണ്ട് .. അതു കൊണ്ട് എഴുതുക വായിക്കുക ..കിട്ടുന്ന അറിവുകല് പങ്ക് വെക്കുക നന്മ നേരുന്നു ലിയാ From Koottam
ഉം............
മറുപടിഇല്ലാതാക്കൂഹയ്യേ... ഇങ്ങനേയുണ്ടോ പെണ്ണുങ്ങൾ.
മറുപടിഇല്ലാതാക്കൂപത്രാസ്കാരിയുടെ ബ്ലൊഗിൽ ഞാൻ ആദ്യമായാണ്. ഇതിലെ ചിത്രങ്ങൾ നന്നായിരിക്കുന്നു..
വീണ്ടും വരാം.
മോളേ,
മറുപടിഇല്ലാതാക്കൂചിത്രങ്ങള് അതിഗംഭീരം!!!
വീണ്ടും പ്രതീക്ഷിക്കുന്നു.
ആശംസകള്‍....
വെള്ളായണി വിജയന്
:)
മറുപടിഇല്ലാതാക്കൂഹഹ..
മറുപടിഇല്ലാതാക്കൂഇത് വല്യ പറ്റിപ്പായിപ്പോയി..ന്നാലും സണ്‍ ബാത് കിടു കിടു..!
മണ്ണില്‍ കിടന്നുരുണ്ടാണു സൗദിപെണ്ണുങ്ങള് കുളിക്കുക എന്ന് ഇപ്പോഴാണറിയുന്നത്.
മറുപടിഇല്ലാതാക്കൂഈ ബ്ലോഗില്‍ ആദ്യമായാണു എത്തുന്നത്. എക്സ് ദുബായ്ക്കാരിയാണെന്ന് നോട്ടിസ് കണ്ടു. അപ്പോള്‍ ദുബായ് അനുഭവങ്ങള്‍ എല്ലാം എഴുതൂ. അല്ലെങ്കില്‍ നാട്ടിലെ വിശേഷങ്ങള്‍..
എല്ലാ ആശംസകളും നേരുന്നു
രസികന്റെ മൂളലില്‍ എന്തെ പന്തികേട്,നരികുന്നനു മനസ്സിലായില്ലെ ഇങനയും ഉണ്ട് പെണ്ണുങ്ങൾ.
മറുപടിഇല്ലാതാക്കൂവെള്ളായണിവിജയന് സാറിനും അനൂപ് തിരുവല്ലക്കും നന്ദി,പറ്റിപല്ല കുഞാ ഒട്ടിപ്പാ...ബഷീര്‍ വെള്ളറക്കാട് ഞാന്‍ ശ്രമിക്കാം...
അതിലൊരു പെണ്ണിന്റെ കഴുത്തിന് മേലോട്ട് എവിടെ പോയി മോളൂ..???
മറുപടിഇല്ലാതാക്കൂപറുദയുടെ വീർപ്പുമുട്ടലില്ലാതെ കണ്ടില്ലേ അവ സ്വയിര്യവിഹാരം നടത്തുന്നത്...
മറുപടിഇല്ലാതാക്കൂനല്ല ചിത്രങ്ങൾ...
melal ingane kothippikkaruthu ...
മറുപടിഇല്ലാതാക്കൂKollaaaaam Gambheeram
മറുപടിഇല്ലാതാക്കൂOru paaadu Kothichu poyi....Title Kandappol.....
മറുപടിഇല്ലാതാക്കൂHum Chathiyayippoyi....
വായിക്കാണുള്ള മനസ്സും എഴുതുവാനുള്ള കഴിവും ദൈവത്തിന്റ ധാനമാണ്” ..അത് നാം ഉപയോഗിക്കേണ്ട പോലെ ഉപയോഗിക്കേന്റ സ്തലത്ത് ഉപയോഗിച്ചാല്‍ അതിന്റ രുചി എഴുതുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും കിട്ടും ..വായന മാനസിക ഉല്ലാസത്തിനുള്ള ഒരു ചികിത്സകൂടിയാണ്” ഗ്രീസിലെ ഒരു വായന ശാലയുടെ മുന്നിന്ല് Healing place of the soul" എന്ന് എഴുതിയ ഒരു ബോര്‍ഡ് ഉണ്ടന്ന് എവിറ്റയോ ഞാന്‍ വായിച്ചിട്ടുണ്ട് ..
മറുപടിഇല്ലാതാക്കൂഅതു കൊണ്ട് എഴുതുക വായിക്കുക ..കിട്ടുന്ന അറിവുകല് പങ്ക് വെക്കുക
നന്മ നേരുന്നു
ലിയാ From Koottam
pathraasukari oru nalla thamasakkari koodi aanennu manassilayai ketoo!
മറുപടിഇല്ലാതാക്കൂkeep it up
ന്നാലും ഈ കൊലച്ചതി വേണ്ടായിരുന്നു.ഹും...!
മറുപടിഇല്ലാതാക്കൂsamayam kittumbol ithilum onnu varane pathrasu karee ........http://my.mittayi.com/
മറുപടിഇല്ലാതാക്കൂആരും കുളിക്കുന്നില്ലല്ലോ
മറുപടിഇല്ലാതാക്കൂകുളിച് കുളിച് മുഖം ഇല്ലാതെ പോയ ഒട്ടകങള്ക്ക്ക്ക് ഈ പടം സമര്‍പ്പിക്കുന്നു...
മറുപടിഇല്ലാതാക്കൂ