സമാധനം സമയത്തിന്ന് കിട്ടുമെന്ന് കരുതിയാണ് സമയത്തിന് തന്നെ ഇവിടെ സമയമില്ലാഞ്ഞിട്ടുമൊന്ന് എത്തി നോക്കിയത് പക്ഷേ ഇവിടെ സമാധാനം വില്‍ക്കുന്നതല്ല എന്ന പുറത്തെ ബോര്‍ഡിലൊന്ന് നോക്കാന്‍ പോലും സമയമോ സമധാനമോ ഇല്ലാ എന്നതാണ് സത്യം.
പിന്നെ പ്രാവിന്റെ കാര്യം കഷ്ടം തന്നെ ...മജിക്ക് കാണിക്കാന്‍ പോലും ഞങ്ങള്‍ക്കൊരു പ്രാവിനെ കിട്ടാത്ത കാലമാണ് എന്നിട്ടല്ലോ സമാധാനത്തിനായി പറത്താന്‍.....
ഇന്നിന്റെ വിഷയമെങ്കിലും ചിത്രങ്ങള്‍ മനസ്സിനെ സ്പര്‍ശിച്ചു...നോ കമന്റ്റ്സ്..
മനസ്സിനെ വല്ലാതെ തൊട്ടു ഈ ചിത്രങ്ങള്‍
മറുപടിഇല്ലാതാക്കൂസമാധനം സമയത്തിന്ന് കിട്ടുമെന്ന് കരുതിയാണ് സമയത്തിന് തന്നെ ഇവിടെ സമയമില്ലാഞ്ഞിട്ടുമൊന്ന് എത്തി നോക്കിയത് പക്ഷേ ഇവിടെ സമാധാനം വില്‍ക്കുന്നതല്ല എന്ന പുറത്തെ ബോര്‍ഡിലൊന്ന് നോക്കാന്‍ പോലും സമയമോ സമധാനമോ ഇല്ലാ എന്നതാണ് സത്യം.
പിന്നെ പ്രാവിന്റെ കാര്യം കഷ്ടം തന്നെ ...മജിക്ക് കാണിക്കാന്‍ പോലും ഞങ്ങള്‍ക്കൊരു പ്രാവിനെ കിട്ടാത്ത കാലമാണ് എന്നിട്ടല്ലോ സമാധാനത്തിനായി പറത്താന്‍.....
ഇന്നിന്റെ വിഷയമെങ്കിലും ചിത്രങ്ങള്‍ മനസ്സിനെ സ്പര്‍ശിച്ചു...നോ കമന്റ്റ്സ്..
നന്മകള് നേരുന്നു
മന്‍സൂര്‍,നിലബൂര്‍
വല്ലാതെ സ്പര്ശിക്കിന്നു ഈ ചിത്രങ്ങള്‍.....ആശംസകള്‍......
മറുപടിഇല്ലാതാക്കൂഈ യുദ്ധങ്ങളില്ലെങ്കില്‍ എങ്ങിന്യാ രമ്യേ ആയുധക്കച്ചവടം നടക്ക്വാ...
മറുപടിഇല്ലാതാക്കൂക്രൂരതകൾക്ക് എന്നും ബലിയാകുന്നവരിൽ ഭൂരിഭാഗവും നിരാലംബരും, നിരപരാധികളുമാണ്.
മറുപടിഇല്ലാതാക്കൂനല്ല പോസ്റ്റ്... നന്ദി..
യുദ്ധങ്ങള്‍ വേണ്ട.. വേണ്ടത് സമാധാനം.. സമാധാനത്തിനായി നമുക്ക് ആണവായുധം സ്വന്തമാക്കാം.. ആശംസകള്‍
മറുപടിഇല്ലാതാക്കൂജോര്ജ്ജിയ അല്ലേ...ജോര്‍ദ്ദാന്‍ അല്ലല്ലോ
മറുപടിഇല്ലാതാക്കൂനല്ല പോസ്റ്റ്
മറുപടിഇല്ലാതാക്കൂNot jordan,its Georgia..
മറുപടിഇല്ലാതാക്കൂJeevanu vilakalppikkaan, eniyum aarkkum aavathathenthaanu, eniyum jeevanu vilayundaakumo, arrokkeyo Janikkunnu, aarokkeyo marikkunnu
മറുപടിഇല്ലാതാക്കൂകെല്ലപെടുന്നതെല്ലാം ഒന്നുമറിയാത്ത സ്ത്രീകളും കുട്ടികളും..
മറുപടിഇല്ലാതാക്കൂഎന്ന് വച്ചാല്‍ ഒന്നും അറിയാത്ത പുരുഷഗണങ്ങള്‍ ചത്ത് ഒടുങ്ങിയാലും സാരമില്ല അല്ലേ?