2008 സെപ്റ്റംബർ 14, ഞായറാഴ്‌ച

റഷ്യാ ജോര്‍ദ്ദാന്‍ യുദ്ധ ചിത്രങള്‍











ഇനിയും വെണോ ഈ യുദ്ധം?










കെല്ലപെടുന്നതെല്ലാം ഒന്നുമറിയാത്ത സ്ത്രീകളും കുട്ടികളും

10 അഭിപ്രായങ്ങൾ:

  1. മനസ്സിനെ വല്ലാതെ തൊട്ടു ഈ ചിത്രങ്ങള്‍

    സമാധനം സമയത്തിന്ന്‌ കിട്ടുമെന്ന്‌ കരുതിയാണ്‌ സമയത്തിന്‌ തന്നെ ഇവിടെ സമയമില്ലാഞ്ഞിട്ടുമൊന്ന്‌ എത്തി നോക്കിയത്‌ പക്ഷേ ഇവിടെ സമാധാനം വില്‍ക്കുന്നതല്ല എന്ന പുറത്തെ ബോര്‍ഡിലൊന്ന്‌ നോക്കാന്‍ പോലും സമയമോ സമധാനമോ ഇല്ലാ എന്നതാണ്‌ സത്യം.

    പിന്നെ പ്രാവിന്‍റെ കാര്യം കഷ്ടം തന്നെ ...മജിക്ക്‌ കാണിക്കാന്‍ പോലും ഞങ്ങള്‍ക്കൊരു പ്രാവിനെ കിട്ടാത്ത കാലമാണ്‌ എന്നിട്ടല്ലോ സമാധാനത്തിനായി പറത്താന്‍.....

    ഇന്നിന്‍റെ വിഷയമെങ്കിലും ചിത്രങ്ങള്‍ മനസ്സിനെ സ്പര്‍ശിച്ചു...നോ കമന്‍റ്റ്സ്‌..

    നന്‍മകള്‍ നേരുന്നു

    മന്‍സൂര്‍,നിലബൂര്‍

    മറുപടിഇല്ലാതാക്കൂ
  2. വല്ലാതെ സ്പര്‍ശിക്കിന്നു ഈ ചിത്രങ്ങള്‍.....ആശംസകള്‍......

    മറുപടിഇല്ലാതാക്കൂ
  3. ഈ യുദ്ധങ്ങളില്ലെങ്കില്‍ എങ്ങിന്യാ രമ്യേ ആയുധക്കച്ചവടം നടക്ക്വാ...

    മറുപടിഇല്ലാതാക്കൂ
  4. ക്രൂരതകൾക്ക്‌ എന്നും ബലിയാകുന്നവരിൽ ഭൂരിഭാഗവും നിരാലംബരും, നിരപരാധികളുമാണ്‌.

    നല്ല പോസ്റ്റ്‌... നന്ദി..

    മറുപടിഇല്ലാതാക്കൂ
  5. യുദ്ധങ്ങള്‍ വേണ്ട.. വേണ്ടത്‌ സമാധാനം.. സമാധാനത്തിനായി നമുക്ക്‌ ആണവായുധം സ്വന്തമാക്കാം.. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. ജോര്‍ജ്ജിയ അല്ലേ...ജോര്‍ദ്ദാന്‍ അല്ലല്ലോ

    മറുപടിഇല്ലാതാക്കൂ
  7. Jeevanu vilakalppikkaan, eniyum aarkkum aavathathenthaanu, eniyum jeevanu vilayundaakumo, arrokkeyo Janikkunnu, aarokkeyo marikkunnu

    മറുപടിഇല്ലാതാക്കൂ
  8. കെല്ലപെടുന്നതെല്ലാം ഒന്നുമറിയാത്ത സ്ത്രീകളും കുട്ടികളും..


    എന്ന് വച്ചാല്‍ ഒന്നും അറിയാത്ത പുരുഷഗണങ്ങള്‍ ചത്ത്‌ ഒടുങ്ങിയാലും സാരമില്ല അല്ലേ?

    മറുപടിഇല്ലാതാക്കൂ