2008 ഒക്‌ടോബർ 6, തിങ്കളാഴ്‌ച

ഇവന്നും തീവ്രവാദിയോ?


19 അഭിപ്രായങ്ങൾ:

  1. ലോകത്തിലെ എല്ലാ പട്ടികള്‍ക്കും വേണ്ടി....................... രമ്യ

    മറുപടിഇല്ലാതാക്കൂ
  2. ഈ നായ്ക്കളുടെ ലോകം - ടി പദ്മനാഭന്‍

    മറുപടിഇല്ലാതാക്കൂ
  3. സംഗതി ലവന്മാർ ഹാൻസ് അപ് എന്നു പറഞ്ഞപ്പോൽ വാവം പട്ടിക്കുട്ടിക്കതങ്ങു മനസ്സിലായില്ല ..........

    മറുപടിഇല്ലാതാക്കൂ
  4. ചില രാജ്യങ്ങളില്‍ ബൌ ബൌ എന്നത് ചീത്ത വാക്കാവും .

    മറുപടിഇല്ലാതാക്കൂ
  5. ഇവിടെ വന്നവര്‍ക്ക് എല്ലാവര്‍ക്കും നന്ദി

    മറുപടിഇല്ലാതാക്കൂ
  6. കൊള്ളാം കുട്ടി നന്നായിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  7. ഇത്‌ ഒരു വ്യാജ ഏറ്റുമുട്ടലിന്റെ തുടക്കമാവും കുട്ടീ..ഇങ്ങിനെയല്ലോ തീവ്രവാദികളെ ഉണ്ടാക്കുന്നത്‌..

    OT
    എന്റെ ചിത്രങ്ങള്‍ എന്ന ലിങ്ക്‌ വര്‍ക്ക്‌ ചെയ്യുന്നില്ലല്ലോ

    മറുപടിഇല്ലാതാക്കൂ
  8. അയ്യോ നിങ്ങള്‍ക്കാര്‍ക്കും കാര്യം മനസിലായില്ലേ,

    ആ തോക്ക് പിടിച്ചു മുന്നില്‍ നില്‍ക്കുന്ന പോലീസുക്കാരന്റെ വീട്ടിലെ പട്ടിയെ തട്ടി കൊണ്ട് പോയത് ഈ നായിന്റെ മോനാണ്..അതിനു അറസ്റ്റ് ചെയ്യാന്‍ വന്നതാ..

    ഒ ടോ:മാഷെ എവിടുന്നു ഒപ്പിക്കുന്നു ഈ ചിത്രങ്ങളൊക്കെ???

    മറുപടിഇല്ലാതാക്കൂ
  9. hello.......... good one

    http://anilsworldat.blogspot.com/



    pls visit my blog and post ur comment

    മറുപടിഇല്ലാതാക്കൂ
  10. കൊള്ളാം, നന്നായിരിക്കുന്നു...

    തറവാട്ടംഗങ്ങളെ ഒക്കെ ഒന്ന് വിസിറ്റാനിറങ്ങീതാ...

    പ്വാലീസിന്റെ ഓരോ തമാശകളേ...

    ഓടോ :

    കഴിയുന്നതും സ്വന്തം വ്യക്ത്റ്റിവിവരങ്ങള്‍ (വിലാസവും ഫോട്ടോയുമൊക്കെ) മറച്ചേക്കുക, പേരുപോലല്ല അവറ്റ...ബൂലോകം നന്മകളാല്‍ സ‌മൃദ്ധമൊന്നുമല്ല ചേച്ചീ...പണി കിട്ടിയവര്‍ ഒരുപാടുണ്ട്...

    ഇത്തരുണത്തില്‍ അഹങ്കാരിക്ക് ചേച്ചിയോട് ഒന്നേ പറയാനുള്ളൂ - “സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട “

    [ചേച്ചീ വിളി കേട്ട് നിക്ക് പ്രായം കുറവാന്നുള്ള തെറ്റിദ്ധാരണ ഒന്നും വേണ്ട, പ്രൊഫൈലിലുള്ളത് എന്റെ പടോമല്ല...പിന്നെ ഈ ചേച്ചീ വിളി പെണ്‍കുട്ടികളെ മയക്കാനുള്ള ഏറ്റവും നല്ല നമ്പറല്ലേന്ന്!!!] :-)

    പോര ഇരിക്കട്ട് ...:-D
    :-D

    മറുപടിഇല്ലാതാക്കൂ
  11. മോളേ,
    പഷ്ടായിട്ടുണ്ട്.ആശംസകള്‍.......
    വെള്ളായണി

    മറുപടിഇല്ലാതാക്കൂ
  12. രമ്യേ,ഇത് കലക്കി.എവിടുന്നു ഒപ്പിച്ചു ഈ കിടിലന്‍ ഫോട്ടോ?അല്ല അറിയാന്‍ വയ്യാനിട്ട് ചോദിക്കുവാ ,ലവന്‍മാര്‍ എന്താ ഉദ്ദേശിച്ചത്?

    മറുപടിഇല്ലാതാക്കൂ
  13. ഹഹ സംഭവം കൊള്ളാം..വേഷം കെട്ടല്‍ അസ്സലായി..!

    മറുപടിഇല്ലാതാക്കൂ